നടി ഉര്‍വശിയുടെ അഭിനയമികവിനെയും പുതിയ ചിത്രമായ 'ആശ'യെയും വാനോളം പുകഴ്ത്തി സംവിധായകന്‍ എം.എ. നിഷാദ്. ഉര്‍വശിയെ മലയാള സിനിമയുടെ 'അല്‍ പച്ചീനോ' എന്ന് വിശേഷിപ്പിച്ചാണ...